പ്രാദേശികവത്കരണ ക്യാമ്പ്

06/30/2010 09:30
06/30/2010 17:30
Asia/Calcutta


പ്രാദേശികവത്കരണ ക്യാമ്പ്


ജുണ്‍ 30, 2010.
MES എഞ്ജിനിയറിങ്ങ് കോളേജ്, കുറ്റിപ്പുറം
രെജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് SMC യുടെ വിക്കി സന്ധര്‍ശിക്കുക. http://wiki.smc.org.in